About Us

കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയാണ് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ. 1972 ലാണ് ഈ സംഘടന രൂപീകൃതമായത്. കേരള സംസ്ഥാനത്തിലെ ഉർദു അധ്യാപകരുടെ ഏക സംഘടനയാണിത്. സംസ്ഥാന, റവന്യൂ ജില്ലാ, വിദ്യാഭാസ ജില്ല, ഉപജില്ലാ തലങ്ങളില്‍ സംഘടനയുടെ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഇ.കെ.എം.ശാഫിയാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. ജനറൽ സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടിയാണ്.

ലക്ഷ്യങ്ങൾ:-
● ഉർദു അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക
● ഉർദു അധ്യാപക ശാക്തീകരണം
● ഉർദു അധ്യാപന-വിദ്യഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ പറ്റി അധ്യാപകർക്ക് അവഗാഹം നൽകുക
● ഉർദു ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക
● ലക്ഷ്യബോധമുള്ള വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുക
● ഉർദു ഭാഷയെ പരിപോഷിപ്പിക്കുക

സംസ്ഥാന കമ്മറ്റി:
പ്രസിഡന്റ്:ഇ.കെ.എം.ശാഫി
വൈസ് പ്രസിഡന്റുമാർ:
ജനറല്‍ സെക്രട്ടറി:കുഞ്ഞിമൊയ്തീൻ കുട്ടി
സെക്രട്ടറിമാർ:കെ.കെ.അബ്ദുൽ ബഷീര്‍ (കണ്ണൂര്‍)
ട്രഷറർ:പി.കെ.സി. മുഹമ്മദ്

കണ്ണൂര്‍ ജില്ലാ കമ്മിറ്റി:
പ്രസിഡന്റ്:അബ്ദുല്‍ ഖാദര്‍ ടി.
സെക്രട്ടറി:കെ.കെ. മുഹമ്മദ് ബഷീര്‍

വിദ്യാഭാസ ജില്ലാ കമ്മിറ്റികൾ:
1) തലശ്ശേരി:
പ്രസിഡന്റ്:അബ്ദുല്ല. എം.
സെക്രട്ടറി:ഫൈറോസ്. എ


2) കണ്ണൂര്‍:
പ്രസിഡന്റ്:
സെക്രട്ടറി:അശ്റഫ്. കെ.കെ.

3) തളിപ്പറമ്പ:
പ്രസിഡന്റ്:രമേശ്. പി.
സെക്രട്ടറി:റഷീദ് 

No comments:

Post a Comment